HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ തീവണ്ടിയടിച്ച് മൂന്നു മരണം
backup
February 10 2017 | 04:02 AM
ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ തീവണ്ടിയിടച്ച് മൂന്നു പേര്‍ മരിച്ചു. ഹരിദ്വാറിലെ ജ്വലാപൂരില്‍ റെയില്‍വേ പാലത്തിന്റെ പണി നടക്കുന്നതിന് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. റെയില്‍ വേ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."