HOME
DETAILS

ഇ. അഹമ്മദിന് സ്മാരകം നിര്‍മിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

  
backup
February 10 2017 | 04:02 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

 

മലപ്പുറം: കാല്‍നൂറ്റാണ്ടുകാലം ജില്ലയെ പ്രതിനിധീകരിച്ചു ലോക്‌സഭയിലെത്തിയ ഇ. അഹമ്മദിന് ഉചിതമായ രീതിയില്‍ സ്മാരകം നിര്‍മിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിന്റെ പേരില്‍ സേവന ബ്ലോക്ക് നിര്‍മിക്കണം. മഞ്ചേരി മെഡിക്കല്‍ കോളജിന് എം.ഐ.സി അംഗീകാരം നേടിയെടുക്കുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയും ആശുപത്രിക്കു കെട്ടിടം നിര്‍മിക്കുന്നതിന് ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തുകയും ചെയ്ത ഇ. അഹമ്മദിന്റെ പേരില്‍ ജില്ലാ ആശുപത്രിയുടെ പഴയ ബ്ലോക്കിനോട് ചേര്‍ന്ന് മലപ്പുറം റോഡിന് അഭിമുഖമായി എല്ലാവിധ പരിശോധനകള്‍ക്കുമായി ഒരു പാരാമെഡിക്കല്‍ ബ്ലോക്ക് നിര്‍മിക്കുകയും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇ.കെ ചെറി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി റാബിയ, സലാം വളാഞ്ചേരി, പ്രമോദ് അരിയല്ലൂര്‍, ബാബു കാരശ്ശേരി, റഫീഖ് പരപ്പനങ്ങാടി, അലി നിബ്രാസ്, സലീം അപ്‌സര എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  14 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  14 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  14 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  15 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  15 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  15 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  15 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  15 days ago