HOME
DETAILS
MAL
എസ്.വൈ.എസ് യോഗം ജൂണ്‍ ഒന്നിന്
backup
May 29 2016 | 19:05 PM
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെ യോഗം ജൂണ്‍ ഒന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിനും ജില്ലാ പ്രവര്‍ത്തക സമിതി യോഗം മൂന്നിനും മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."