HOME
DETAILS

സര്‍വേ സ്വകാര്യവല്‍ക്കരിക്കും

  
backup
January 22 2018 | 20:01 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0


തിരുവനന്തപുരം: റീസര്‍വേ നടപടികള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. സര്‍വേ വകുപ്പിലെ സി.പി.ഐ സംഘടനയുടെ നിലപാടിന് എതിരാണിത്. ഭൂമിയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 1,664 വില്ലേജുകളിലും യോഗ്യരായ ഏജന്‍സികളെകൊണ്ട് റീസര്‍വേ പൂര്‍ത്തിയാക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്.
സര്‍വേ വകുപ്പില്‍ സ്വകാര്യവല്‍കരണം അനുവദിക്കരുതെന്നാണ് സി.പി.ഐ യൂനിയന്റെ നിലപാട്. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് നിയമിച്ച് മൂന്നുവര്‍ഷത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നായിരുന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉറപ്പുനല്‍കിയത്. സര്‍വേ സ്വകാര്യവല്‍ക്കരിക്കണമെന്ന നിലപാടാണ് ഡയറക്ടര്‍ ഗോപാലകൃഷ്ണനുള്ളത്. എങ്കില്‍ മാത്രമേ മൂന്നുവര്‍ഷംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡയറക്ടര്‍ക്ക് മുന്നോട്ടുപോകാനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago