HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം മന്ത്രിക്കെതിരേ വി.എസ് ശിവകുമാര്‍
backup
May 29 2016 | 19:05 PM
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായമല്ലെന്ന് പ്രസ്താവനയിറക്കിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ മുന്ദേവസ്വംമന്ത്രി വി.എസ് ശിവകുമാര്‍ രംഗത്ത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തരുത്. ഇക്കാര്യത്തില്‍ ശബരിമലയിലെ തന്ത്രിമാരുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദമാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകന് വാദിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."