HOME
DETAILS
MAL
തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു
backup
January 24 2018 | 13:01 PM
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മൂഴിക്കല്‍ കട്ടയാട്ട്പറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫഹദാസ് (24) ആണ് മരിച്ചത്. മാതാവ് തസ്‌ലീന. സഹോദരന്‍ ഫഹദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."