HOME
DETAILS
MAL
അതീവഗൗരവമുള്ളതെന്ന് ചെന്നിത്തല
backup
January 25 2018 | 01:01 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ 13 കോടിയുടെ തട്ടിപ്പുകേസ് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷിക്കണമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."