HOME
DETAILS
MAL
മാവോവാദി ആക്രമണം: 4 പൊലിസുകാര്‍ കൊല്ലപ്പെട്ടു
backup
January 25 2018 | 03:01 AM
റായ്പൂര്‍:ഛത്തിസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ നാല് പൊലിസുകാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേറ്റു. രണ്ട് പൊലിസ് എസ്.ഐമാരും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."