HOME
DETAILS
MAL
വേഗം നടപടി വേണം: ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്
backup
February 11 2017 | 08:02 AM
ചെന്നൈ: പനീര്‍ ശെല്‍വത്തിന് ഓരോ ദിവസം കൂടും തോറും പിന്തുണ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് ശശികലയുടെ കത്ത്. തമിഴ്‌നാടിന്റെ നന്മയെ കരുതി തീരുമാനം വേഗത്തിലാക്കണമെന്നാണ് കത്തിലെ ആവശ്യം.
പിന്തുണയുള്ള എം.എല്‍.എമാരുടെ കൂടെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ചയ്ക്കും ശശികല സമയം ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."