HOME
DETAILS
MAL
പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍
backup
January 26 2018 | 05:01 AM
പാരിസ്: സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തിലും ഫ്രഞ്ച് കപ്പ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് വിജയം. പി.എസ്.ജി 4-2ന് ഗ്യുന്‍ഗാംപിനെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ ലിയോണിനോട് 3-2ന് തോറ്റ് കരുത്തരായ മൊണാക്കോ പുറത്തായി. ജയത്തോടെ പി.എസ്.ജി, ലിയോണ്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."