HOME
DETAILS
MAL
ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു
backup
February 11 2017 | 23:02 PM
ഇറ്റാനഗര്‍: സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമം നടത്തുന്നതായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. സമ്പന്നമായ സംസ്കാരവും പാരമ്പര്യവുമുള്ള ജനങ്ങളെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബി.ജെ.പിയുടെ കീഴിലാക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത വളര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുള്ള എറ്റവും വലിയ തെളിവാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിച്ചതിലൂടെ വ്യക്തമായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."