HOME
DETAILS
MAL
പാര്‍ക്കില്‍ നിന്ന് 227 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
backup
February 11 2017 | 23:02 PM
പൂനെ: മാലിന്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ ശുചീകരണ യജ്ഞത്തില്‍ ശേഖരിച്ചത് 227 കിലോ പ്ലാസ്റ്റിക് മാലിന്യം. പൂനെയിലെ എച്ച്.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സാലിസ്ബറി പാര്‍ക്കില്‍ നിന്നാണ് ഇത്രയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."