HOME
DETAILS
MAL
സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് നോട്ട് നിരോധനം തടസമുണ്ടാക്കി
backup
February 11 2017 | 23:02 PM
കൊല്‍ക്കത്ത: നോട്ട് നിരോധനം വന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റിനെ അത് സാരമായി ബാധിക്കുമെന്ന് ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയതോതിലുള്ള തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചെറുകിട വ്യാവസായിക മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ ഇതിന്റെ അലയൊലി വലിയതായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."