HOME
DETAILS
MAL
വളഞ്ഞ കാലുള്ള കുട
backup
January 28 2018 | 03:01 AM
അനുഭവതീഷ്ണമായ ജീവിതത്തെ പകര്‍ത്തിയെഴുതിയ പുസ്തകം. സരളമായും കഥ പറയുന്ന മട്ടിലും എഴുത്തുകാരന്‍ തന്റെ ബാല്യ, കൗമാര, പഠന, യൗവന കാലങ്ങളെ ഓര്‍ത്തെടുക്കുന്നു. തീക്ഷ്ണമായ അനുഭവങ്ങളും ആ അനുഭവങ്ങള്‍ക്കു യോജിച്ച ഭാഷയും നാരായണനുണ്ടെന്ന് ആമുഖത്തില്‍ പ്രതാപന്‍ തായാട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."