HOME
DETAILS
MAL
പ്രണയമത്രയും
backup
January 28 2018 | 03:01 AM
മലയാളത്തിലെ യുവ കവയിത്രി എഴുതിയ ലഘുനോവല്‍. പ്രണയത്തിന്റെ കാവ്യാത്മകമായ ഭാവങ്ങളെയും അകസാരങ്ങളെയും അനാവരണം ചെയ്യുന്നു ഇതില്‍. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ശൈലി. പതിമൂന്ന് ഭാഗങ്ങളിലായി 50 പുറങ്ങളിലുള്ള നോവലില്‍ സജീവ് കീഴരിയൂരിന്റെ ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."