HOME
DETAILS
MAL
കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം
backup
May 29 2016 | 21:05 PM
കൊട്ടാരക്കര: കോട്ടാത്തലയില്‍ ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.
മൂഴിക്കോട് ചാവര്‍ മഹാദേവര്‍ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇവിടുത്തെ അഞ്ച് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. ഓഫീസ് മുറിയുടെയോ മറ്റോ പൂട്ടുകള്‍ പൊളിച്ചിരുന്നില്ല. പുത്തൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."