HOME
DETAILS
MAL
ലോ അക്കാദമി വിഷയം വഷളാക്കിയത് സര്‍ക്കാരെന്ന് വി.എം സുധീരന്‍
backup
February 12 2017 | 05:02 AM
തിരുവനന്തപുരം: ലോ അക്കാദമി വിഷയം വഷളാക്കിയത് സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സമരങ്ങളെ വിളിച്ചു വരുത്തുന്ന സമീപനമാണ് സര്‍ക്കാറിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഷ്ണു പ്രണോയിയുടെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."