HOME
DETAILS

സെഞ്ചൂറിയന്‍ ഏകദിനം; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിങ്

  
backup
February 04 2018 | 08:02 AM

centurian-one-day-india-choose-bowling

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യമത്സരത്തില്‍ നിന്നും ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്നാല്‍, രണ്ടു മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരുക്കേറ്റ എ.ബി ഡിവില്ലേഴ്‌സിനും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിനും പകരക്കാരായി രണ്ടു പേരാണ് ടീമിലിടം നേടിയത്. ഖായാ സോന്‍ഡോ, തബ്രീസ് ശംഷി എന്നിവരാണ് ടീമിലിടം നേടിയത്. സോന്‍ഡോയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. നായകനായ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തില്‍ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.

ആറു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0 മുമ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം

Kerala
  •  a month ago
No Image

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും

Kerala
  •  a month ago
No Image

'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം

Kerala
  •  a month ago
No Image

ശക്തമായ മഴ കാരണം പൊന്‍മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു

Kerala
  •  a month ago
No Image

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം

International
  •  a month ago
No Image

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ 

National
  •  a month ago
No Image

കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago