HOME
DETAILS
MAL
ഓഹരി വിപണിയില്‍ വന്‍ ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു
backup
February 06 2018 | 03:02 AM
മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. നിഫ്റ്റി 350 പോയന്റ് ഇടിഞ്ഞു. സെന്‍സെക്‌സ് 1000 പോയന്റ് നഷ്ടത്തിലാണ് വ്യപാരം ആരംഭിച്ചത്.
അമേരിക്കന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞതാണ് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."