HOME
DETAILS
MAL
അഭിഭാഷകര്‍ നിരാഹാരം അനുഷ്ഠിച്ചു
backup
February 06 2018 | 21:02 PM
ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ ഒഴിവു നികത്താത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ നിരാഹാരം അനുഷ്ഠിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റിനുമുന്‍പില്‍ ധര്‍ണ നടത്തുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."