HOME
DETAILS

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

  
December 12, 2024 | 5:22 PM

Harvest time in Oman Prices of vegetables may decrease

മസ്ക‌ത്ത്: കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെ ഒമാനിലെ പച്ചക്കറികൾ വിപണിയിലെത്താൻ ആരംഭിച്ചു. കൂടാതെ പച്ചക്കറികളുടെ വിലയും കുറഞ്ഞു തുടങ്ങി. കാബേജ്, കോളി ഫ്ളവർ, കാപ്‌സിക്കം, വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയ എല്ലാ പച്ചക്കറികളും നിലവിൽ വിപണിയിലെത്തിയിട്ടുണ്ട്. പച്ചക്കറികൾക്ക് വില കുറയുന്നത് ഒമാനിലെ താമസക്കാർക്കും പൗരന്മാർക്കും ഏറെ ആശ്വാസകരമാണ്.

ഒമാൻ പച്ചക്കറിയുടെ വില ഈ വർഷം മുൻ വർഷത്തെക്കാൾ കുറയുമെന്ന് കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത മാസം പകുതിയോടെ എല്ല പച്ചക്കറികളും ഒമാൻ്റെ വിപണിയിൽ സുലഭമായി ലഭിക്കും. എന്നാൽ അടുത്ത മാസം പകുതിയോടെ മാത്രമായിരിക്കും ഒമാൻ തക്കാളി വിപണിയിലെത്തുക. നിലവിൽ ജോർദാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് തക്കാളി ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തക്കാളി വില ഒരു മാസം കൂടി ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത. അടുത്തമാസം പകുതിയോടെ രണ്ടാം വിളവെടുപ്പ് ആരംഭിക്കും, ഇത് പച്ചക്കറികളുടെ വില വീണ്ടും കുറയുന്നതിന് കാരണമാകും.

Harvest time in Oman; Prices of vegetables may decrease

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  8 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  8 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  8 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  8 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  8 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  8 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  8 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  8 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  8 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  8 days ago