HOME
DETAILS
MAL
വൈസ് ചാന്‍സലര്‍ നിയമനം മാര്‍ഗനിര്‍ദേശം പാലിച്ചാവണം: ഹൈക്കോടതി
backup
February 15 2017 | 03:02 AM
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍, പ്രോ വി.സി നിയമനങ്ങള്‍ യു.ജി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനങ്ങളില്‍
യു.ജി.സിയുടെ 2010ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കാരാപറമ്പ് സ്വദേശി സുധീഷ് ചന്ദ്രന് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
അധ്യാപകരുടെയും അക്കാഡമിക് സ്റ്റാഫുകളുടെയും നിയമനങ്ങള്‍ക്കായി സര്‍വകലാശാല കൊണ്ടുവന്ന
മാനദണ്ഡങ്ങള്‍ യു.ജി.സി വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."