HOME
DETAILS
MAL
കാശുള്ളവര്‍ കേസില്‍ നിന്ന് രക്ഷപെടുമെന്ന് പള്‍സര്‍ സുനി
backup
February 07 2018 | 07:02 AM
കൊച്ചി: കാശുള്ളവര്‍ കേസില്‍ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്.
കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാശുള്ളവന് കേസില്‍ നിന്നും രക്ഷപെടുമെന്നും കേസില്‍ താന്‍ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."