HOME
DETAILS
MAL
എസ്.എഫ്.ഐക്കെതിരെ മടപ്പള്ളി കോളജില്‍ വിദ്യാര്‍ഥി മാര്‍ച്ച്
backup
February 15 2017 | 05:02 AM
കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളി കോളജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച് നടത്തുന്ന മാര്‍ച്ച് പൊലിസ് തടഞ്ഞു. കോളജില്‍ എസ്.എഫ്.ഐ സംഘടനാസ്വാതന്ത്ര്യം നിഷേഥിക്കുന്നു. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."