HOME
DETAILS

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

  
Ajay
December 06 2024 | 17:12 PM

World Chess Championship Gukesh and Ding Liran were tied The 9th fight is also with him

സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഒന്‍പതാം പോരാട്ടവും സമനിലയില്‍ കലാശിച്ചു. ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് ലോക കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

വെള്ള കരുക്കളുമായാണ് ഇത്തവണ ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ കടുത്ത പ്രതിരോധവുമായി കറുത്ത കരുക്കള്‍ നീക്കി ലിറന്‍ നിന്നതോടെ പൂട്ട് പൊളിക്കാന്‍ ഗുകേഷിന് സാധിച്ചില്ല.

54 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇരുവര്‍ക്കും 4.5 പോയിന്റ് വീതം. ലിറന്‍ ഒന്നാം ഗെയിമും ഗുകേഷ് മൂന്നാം പോരാട്ടവുമാണ് വിജയിച്ചത്. മറ്റ് എല്ലാ ഗെയിമുകളും സമനിലയില്‍ കലാശിച്ചു.പത്താം റൗണ്ട് പോരാട്ടം നാളെ നടക്കും. ഇരു താരങ്ങള്‍ക്കും ഇനി കിരീടത്തിലേക്ക് വേണ്ടത് 3 പോയിന്റുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  7 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  7 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  7 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  7 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  7 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  7 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  7 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  7 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  7 days ago