HOME
DETAILS
MAL
സര്‍വകലാശാലാ നിയമനം: അന്വേഷണം നടത്തണമെന്ന് ഡി.എം.കെ
backup
February 07 2018 | 20:02 PM
ധര്‍മപുരി: സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളെക്കുറിച്ചും സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. സര്‍വകലാശാലകളില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭാരതിയാര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്ന് സ്റ്റാലിന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."