HOME
DETAILS
MAL
പോംവഴി ദ്വിരാഷ്ട്ര നയം: യു.എന്‍
backup
February 15 2017 | 21:02 PM
കെയ്റോ: ഫലസ്തീന് വിഷയത്തില്‍ ദ്വിരാഷ്ട്ര മാര്‍ഗമല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. ഫലസ്തീനും ഇസ്റാഈലും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര സ്ഥാപനമാണ്. ഇത് യാഥാര്ഥ്യമാക്കുനുള്ള എല്ലാ നീക്കവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗുട്ടെറസ്. യു.എന്നിലെ യു.എസ് പ്രതിനിധി ഫലസ്തീന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന. ഇസ്റാഈലും ഫലസ്തീനും രണ്ടു രാഷ്ട്രങ്ങളാക്കി സമാധാനത്തോടെ കഴിയുമെന്നാണ് യു.എന്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."