HOME
DETAILS

ഖമീസ് മുഷൈതില്‍ സഊദി സേന യമനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു

  
backup
February 16 2017 | 06:02 AM

%e0%b4%96%e0%b4%ae%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b7%e0%b5%88%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%87%e0%b4%a8

റിയാദ്: യമനില്‍ നിന്നും വിമത വിഭാഗമായ ഹൂതികള്‍ സഊദിയെ ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം.

സഊദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത് ലക്ഷ്യമാക്കിയാണ് ഹൂതി വിമത സേന മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സ് ആകാശത്തു വെച്ചു തന്നെ അതു തകര്‍ക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഖമീസ് മുശൈത് ആകാശത്തു വെച്ച് തങ്ങളുടെ പാട്രിയറ്റ് മിസൈല്‍വേധ ആയുധം കൊണ്ട് മിസൈല്‍ തകര്‍ത്തതിന്റെ ശബ്ദം പ്രദേശ വാസികളെ ഭയചികതരാക്കിയതായി പ്രദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി തവണ സഊദിക്കതിരെ ഹൂതി മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

അതേസമയം, അസീര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമാക്കി തങ്ങള്‍ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതായി ഹൂതി വിഭാഗം വ്യക്തമാക്കി.

തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ പതിച്ചതായും ഇവര്‍ അവകാശപ്പെട്ടു. ബുധനാഴ്ച മരണ വീട്ടിലേക്ക് സഊദി സേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സ്ത്രീകള്‍ കൊല്ലപ്പെടാന്‍ ഇടയായതിനുള്ള മറുപടിയാണ് ആക്രമണമെന്നും ഇവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  21 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  21 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  21 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  21 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  21 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  21 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  21 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  21 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  21 days ago