HOME
DETAILS
MAL
സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; 24 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു
backup
February 16 2017 | 19:02 PM
ദമസ്‌ക്കസ്: സിറിയയിലെ ഐ.എസ് അധീനമേഖലയില്‍ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 24 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. അല്‍ബാബ് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 11 പേരും കുട്ടികളാണ്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."