HOME
DETAILS

വാഹനാപകടത്തില്‍ പരുക്കേറ്റ മറുനാടന്‍ തൊഴിലാളി ചികിത്സ ലഭിക്കാതെ ദുരിതത്തില്‍

  
backup
February 17 2017 | 06:02 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-4

 

ശ്രീകണ്ഠപുരം: നടുവില്‍ പോത്തുകുണ്ടില്‍ മിനിലോറി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ മറുനാടന്‍ തൊഴിലാളി മതിയായ ചികിത്സ ലഭിക്കാതെ വാടകവീട്ടില്‍ നരകിക്കുന്നു. മലപ്പട്ടത്ത് ചെങ്കല്‍ പണയില്‍ ജോലിചെയ്യുന്ന കര്‍ണാടക സ്വദേശി അംബരിഷാ(28)ണ് ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടുവിലിലുണ്ടായ ടിപ്പര്‍ അപകടത്തിലാണ് ഇയാള്‍ക്ക് പരുക്കേറ്റത്. സഹപ്രവര്‍ത്തകനായ കര്‍ണാടക സ്വദേശി മല്ലു ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മിനിലോറി ഡ്രൈവര്‍ കൊളന്തയിലെ പുതിയ വീട്ടില്‍ പ്രമോദ് മരിച്ചിരുന്നു. ദേഹമാസകലം പരുക്കേറ്റ അംബരിഷിന്റ മുറിവുകള്‍ ഉണങ്ങും മുന്‍പെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ കൊളന്തയിലെ വാടക വീട്ടില്‍ വേദന തിന്നു കഴിയുന്ന അംബരീഷിനെ നാട്ടിലേക്ക് അയക്കാന്‍ കരാറുകാരന്‍ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a minute ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  15 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  24 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago