HOME
DETAILS
MAL
വൈദ്യുതി താരിഫ് വര്‍ധിപ്പിക്കില്ല
backup
February 11 2018 | 03:02 AM
തിരുപ്പതി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഒരുതരത്തിലുള്ള നീക്കവും ഇല്ലെന്ന് ആന്ധ്രാപ്രദേശ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് അറിയിച്ചു. വൈദ്യുതി താരിഫ് സംബന്ധിച്ച് ആന്ധ്രാപ്രദേശ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. മാസം 50 യൂനിറ്റിനും 75 യൂനിറ്റിനും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് അധികതുക ഈടാക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."