HOME
DETAILS
MAL
വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണം: ചെന്നിത്തല
backup
February 12 2018 | 03:02 AM
തിരുവനന്തപുരം: വിജിലന്‍സില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നാഥനില്ലാത്ത അവസ്ഥയിലാണ് വിജിലന്‍സ്. വിജിലന്‍സിന് ഡയറക്ടറില്ലാതായിട്ട് പതിനൊന്നുമാസം കഴിഞ്ഞു.
നിയമംലംഘിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത് ഇടതു മുന്നണി മന്ത്രിമാരുടെയും നേതാക്കളുടെയും കേസുകള്‍ അട്ടിമറിക്കുന്നതിനാണ്. നാല്പതോളം കേസുകളാണ് ഇതിനകം അട്ടിമറിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."