HOME
DETAILS

സി.ആര്‍.പി.എഫ് ക്യാംപ് ആക്രമണം: രണ്ട് ഭീകരരേയും വധിച്ചു

  
backup
February 14, 2018 | 1:54 AM

%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d-3


ശ്രീനഗര്‍: കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ആക്രമണം നടത്തിയ രണ്ട് ഭീകരരേയും വധിച്ചതായി സൈനിക വക്താവ്.
ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ കൂടുതല്‍പേരുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ലെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു. ഇന്നലെ തിരച്ചില്‍ അവസാനിപ്പിച്ചതായും സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് രണ്ട് എ.കെ 47 തോക്കുകളും എട്ട് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സി.ആര്‍.പി.എഫ് ഐ.ജി രവിദീപ് സാഹി അറിയിച്ചു. സി.ആര്‍.പി.എഫ് കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തി ആക്രമണം നടത്തിയ രണ്ട് ഭീകരരേയും കൊലപ്പെടുത്തിയത്.
സുജുവാന്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായിട്ടുണ്ട്. സൈനിക കേന്ദ്രത്തിനകത്ത് ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരിച്ചവരില്‍ ആറുപേര്‍ സൈനികരാണ്. കുട്ടികളും സ്ത്രീകളും അടക്കം 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago