HOME
DETAILS

പരമ്പരാഗത വിത്തുകള്‍, തൈകള്‍; ശ്രദ്ധേയമായി വിത്തുപുര

  
backup
February 19, 2017 | 5:54 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%be%e0%b4%97%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%88

 

പുത്തൂര്‍വയല്‍: വിത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിത്തുപുര പരമ്പരാഗത വിത്തുകളുടെ വൈവിധ്യംകൊണ്ടും കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേന്മകൊണ്ടും ശ്രദ്ധേയമായി.
പാരമ്പര്യ നെല്‍ വിത്തുകളുടെ 120ഓളം ഇനങ്ങള്‍, കാച്ചിലുകളുടെ 21 ഓളം ഇനങ്ങള്‍, പയറിനങ്ങളുടെ 20 ഓളം ഇനങ്ങള്‍, ചേമ്പുകളുടെ 12 ഓളം ഇനങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചോളം, കൂവ, വഴുതന, വെള്ളരി, മുത്താറി, കുമ്പളം, മത്തന്‍, ചീര, പഞ്ചിക്ക, ചൂരി, എരിഞ്ഞിലും, മുത്താറി, മധുരക്കിഴങ്ങ്, ശതാവരി, വലംപിരി, ഔഷധസസ്യം, പച്ചക്കറി തൈകള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വിവിധ തരം ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്.
പുല്‍പ്പള്ളി, മൂപ്പൈനാട്, നെന്മേനി, മേപ്പാടി, പൂതാടി, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, മീനങ്ങാടി, കണിയാമ്പറ്റ, നൂല്‍പുഴ, വെള്ളമുണ്ട, തരിയോട്, മാനന്തവാടി, പനമരം, വൈത്തിരി, അമ്പലവയല്‍,തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും പയ്യൂര്‍, നീലഗിരി, കാസര്‍ഗോസ്, കൊള്ളിഹില്‍സ് എന്നിവിടങ്ങളിലെ കര്‍ഷക കൂട്ടായ്മകള്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം, കുടുംബശ്രീ, വയനാട് അഗ്രി മാര്‍ക്കറ്റിങ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
65 കിലോ തൂക്കമുള്ള നാട്ടുകാച്ചിലും 52 കിലോ തൂക്കമുള്ള ചേനയും ഇരട്ടയായ സയാമീസ് ചേനയും പുളിയന്‍ പേരക്കയും, ആത്തച്ചക്കയും, അപൂര്‍വങ്ങളായ കാച്ചിലുകളും, കിഴങ്ങുവര്‍ഗങ്ങളും കര്‍ഷകര്‍ക്ക് കൗതുകമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  2 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  2 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  2 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  2 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  2 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  2 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  2 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  2 days ago