HOME
DETAILS

കലാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം: എസ്.എഫ്.ഐ

  
backup
February 19, 2017 | 5:56 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%b5

 

മാനന്തവാടി: കലാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതാണ് കേരളത്തിലെ കാംപസുകളില്‍ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.
സ്വാശ്രയ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ മാനേജ്‌മെന്റിന്റെ കൊടിയ പീഡനങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാത്രമെ ഇത്തരം പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.വി സുധീഷ് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം നിധിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ അനുപ്രസാദ് പതാക ഉയര്‍ത്തി. സംഘാടകസമിതി ട്രഷറര്‍ പി.വി സഹദേവന്‍ സ്വാഗതം പറഞ്ഞു. അര്‍ജുന്‍ ഗോപാല്‍ രക്തസാക്ഷി പ്രമേയവും മുഹമ്മദ് ഷാഫി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി.ജെ ബിനേഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എസ് ഫെബിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു.
83 വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 291 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിന് തുടക്കംകുറിച്ച് വെള്ളിയാഴ്ച വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  6 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  6 days ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  6 days ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  6 days ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  6 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  6 days ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  6 days ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  6 days ago