HOME
DETAILS
MAL
ഗുണ്ടാലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മുഖ്യമന്ത്രി
backup
February 20 2017 | 06:02 AM
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ മുഖ്യമന്തിയുടെ നിര്‍ദ്ദേശം. ഇത്തരക്കാരെ കാപ്പ ചുമത്തി ജയിലിലടക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് നിദ്ദേശിച്ചിരിക്കുന്നത്. ക്വട്ടേഷന്‍ പ്രവര്‍ത്തനവും കൊലപാതകങ്ങളും ഏറിയ സാഹചര്യത്തിലാണ് നടപടി.
210 ഗുണ്ടകളുടെ പട്ടിക ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയതായാണ് സൂചന. ഓരോ ജില്ലയിലും വേര്‍തിരിച്ച പട്ടികയും പൊലിസ് തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."