HOME
DETAILS
MAL
'അറബ് ഫാഷന്‍ വീക്ക് ' മാര്‍ച്ചില്‍
backup
February 21 2018 | 02:02 AM
റിയാദ്: സഊദി അറേബ്യയിലെ പ്രഥമ അറബ് ഫാഷന്‍ വീക്ക് അടുത്ത മാസം റിയാദില്‍ അരങ്ങേറും. റിയാദിലെ അപക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 26 മുതല്‍ 31 വരെയാണു പരിപാടി. സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയാണു പരിപാടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."