HOME
DETAILS
MAL
ആദരണീയം 2016
backup
May 31 2016 | 22:05 PM
വെള്ളാങ്ങല്ലൂര്‍: കാരുമാത്ര സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം 2016 സംഘടിപ്പിക്കുന്നു. കാരുമാത്ര വില്ലേജിലെ വിദ്യഭ്യാസ അവാര്‍ഡ് നാളെ കാരുമാത്ര സ്‌ക്കൂളില്‍ വെച്ച് രാവിലെ 9:30 ന് നടക്കും.
കാരുമാത്ര വില്ലേജില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യര്‍ഥികള്‍ക്ക് ആദരവ് സമര്‍പ്പിക്കുന്നു. അതോടൊപ്പം വിരമിച്ച അധ്യാപകര്‍ക്ക് ആദരവും സമര്‍പ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."