HOME
DETAILS
MAL
ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു
backup
February 22 2018 | 00:02 AM
റാഞ്ചി: ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ജാര്‍ഖണ്ഡില്‍ സജീവ പ്രവര്‍ത്തനമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ 1908ലെ ക്രിമിനല്‍ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിരോധിക്കുകയാണെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."