HOME
DETAILS
MAL
കൊച്ചി റിഫൈനറിയില്‍ തീപിടുത്തം
backup
February 22 2018 | 05:02 AM
കൊച്ചി: കൊച്ചി റിഫൈനറിയില്‍ തീപിടുത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റ് രണ്ടിലാണ് തീപിടുത്തം ഉണ്ടായത്.
സംഭവത്തില്‍ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."