HOME
DETAILS
MAL
എം പി ഫണ്ട് വിനിയോഗം; അവലോകനം നടത്തി
backup
May 31 2016 | 22:05 PM
കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗ പുരോഗതി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. 2016-17 വര്‍ഷം 110 പ്രവൃത്തികള്‍ക്ക് ശുപാര്‍ശ നല്‍കി. ഭരണാനുമതിയായ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി എസ് ബിജു, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഗീതാമണിയമ്മ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."