HOME
DETAILS
MAL
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഇന്ന്
backup
February 23 2018 | 21:02 PM
തിരുവനന്തപുരം: എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഇന്ന് നടക്കും. രാവിലെ 10.15 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് പരീക്ഷ. എല്‍.എസ്.എസ് പരീക്ഷയ്ക്ക് 79,715 കുട്ടികളും യു.എസ്.എസിന് 57,250 കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."