HOME
DETAILS

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

  
December 15 2024 | 17:12 PM

Legendary Tabla Maestro Ustad Zakir Hussain Passes Away

സാന്‍ഫ്രാന്‍സിസ്കോ: വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 73 വസ്സായിരുന്നു. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് കുടുംബം അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. 
പത്മശ്രീ (1988), പത്മഭൂഷണ്‍ (2002), പത്മവിഭൂഷണ്‍ (2023) എന്നിങ്ങനെയുള്ള സിവിലിയന്‍ ബഹുമതികള്‍ക്കര്‍ഹനായ അദ്ദേഹം 51മത് ഗ്രാമീണ്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 

മുംബൈയിലെ ഖുറേഷി കുടുംബത്തില്‍ ഇതിഹാസ തബലിസ്റ്റ് അള്ളാ റഖ എന്ന അള്ളാറഖ ഖാന്‍ ഖുറേഷിയുടെ മകനായി 1951ലാണ് ജനനം. ശാസ്ത്രീയ നൃത്തരൂപമായ കഥക് വിദഗ്ധ ആന്റോണിയ മിന്നെസോലയാണ് ഭാര്യ. അനിസ ഖുറേശി, ഇസബല്ലെ ഖുറേശി എന്നിവരാണ് മക്കള്‍. ക്ലാസിക്കല്‍ സംഗീതജ്ഞന്‍ തൗഫീഖ് ഖുറേശി, തബലവിദ്വാന്‍ ഫസല്‍ ഖുറേശി എന്നിവര്‍ സഹോദരങ്ങളാണ്.
നിരവധി ചലച്ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.

Renowned Indian tabla player and musician Ustad Zakir Hussain has passed away, leaving behind a legacy of incredible contributions to the world of music.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  2 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  2 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 days ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  2 days ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  2 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  2 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago