HOME
DETAILS

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

  
Web Desk
December 15, 2024 | 9:34 AM

40-Year-Old Temple Discovered During Bulldozer Drive in Sambhal UP12

ലഖ്‌നൗ: സംഭലില്‍ ഷാഹി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് നടത്തിവന്ന ബുള്‍ഡോസര്‍ രാജിനിടെ 40 വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ക്ഷേത്രം കണ്ടെത്തിയതായി യു.പി പൊലിസ്. 1978 മുതല്‍ അടച്ചിട്ട ക്ഷേത്രമാണിത്. 

ക്ഷേത്രം ശുചീകരിച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് പൊലിസ് പറഞ്ഞു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണെന്ന അവകാശവാദത്തോടെ ബുധനാഴ്ച മുതല്‍ പ്രദേശത്ത് പൊലിസ് റെയ്ഡും ബുള്‍ഡോസര്‍ രാജും നടത്തിവരികയാണ്. 

ഇതിനിടെ ഉദ്യോഗസ്ഥ സംഘം വര്‍ഷങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍ കണ്ടെന്നും സമീപത്ത് മോശം അവസ്ഥയില്‍ കിടന്ന കുഴല്‍ക്കിണറും കണ്ടെത്തിയതായും സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനുജ് കുമാര്‍ ചൗധരി പറഞ്ഞു.

 

A 40-year-old abandoned temple was uncovered by UP Police during a bulldozer drive near Shahi Masjid in Sambhal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  10 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  10 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  10 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  10 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  10 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  10 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  10 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  10 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  10 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  10 days ago