HOME
DETAILS
MAL
ഗുരു സായ്ദത്ത്, സമീര്‍ ക്വാര്‍ട്ടറില്‍
backup
February 23 2018 | 21:02 PM
ബാസല്‍: ഇന്ത്യയുടെ ഗുരു സായ്ദത്ത്, സമീര്‍ വര്‍മ എന്നിവര്‍ സ്വിസ് ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍. ഗുരുസായ് ഇന്ത്യന്‍ താരം തന്നെയായ സൗരഭ് വര്‍മയെ 21-18, 21-14 എന്ന സ്‌കോറിന് വീഴ്ത്തിയപ്പോള്‍, സമീര്‍ ജപ്പാന്‍ താരം യു ലഗരഷിയെ 11-21, 21-18, 21-16 എന്ന സ്‌കോറിന് കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."