HOME
DETAILS
MAL
സുശീല്‍ പിന്‍മാറി
backup
February 25 2018 | 02:02 AM
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇരട്ട ഒളിംപിക് മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ പിന്‍മാറി. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം ഒഴിവായത്. സുശീലിന് പകരം പര്‍വീണ്‍ റാണ ഇന്ത്യക്കായി മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."