HOME
DETAILS
MAL
അസാപ്പ്: അപേക്ഷ ക്ഷണിച്ചു
backup
June 01 2016 | 00:06 AM
കോട്ടയം: അസാപ്പ് പരിശീലന കോഴ്സ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വെബ്സൈറ്റില്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുളള അണ്ടര്‍ടേക്കിംഗ് 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കി ഒപ്പ് രേഖപ്പെടുത്തി സ്കാന്‍ ചെയ്ത അപേക്ഷ ഫോറത്തില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും സമ്മത പത്രവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അസാപ്പ്, ട്രാന്‍സ് ടവര്‍, വഴുതക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ അയ്ക്കണം. ഫോണ്‍: 9446904245.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."