HOME
DETAILS
MAL
കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി
backup
February 28 2018 | 20:02 PM
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ നിന്ന് 15 കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഇന്ധനത്തിന് വാറ്റ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് സസ്പെന്ഷന് ഇടയാക്കിയത്. രണ്ടുദിവസത്തേക്കാണ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി ഏകപക്ഷീയമെന്നാരോപിച്ച് മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."