HOME
DETAILS
MAL
പൊലിസ് ഏറ്റുമുട്ടല്‍: മധുരയില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു
backup
March 01 2018 | 15:03 PM
മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ പൊലിസ് ഏറ്റുമുട്ടലില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
മായാകണ്ണന്‍, സാഗുനി കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.
പൊലിസിനു നേരെ ഇവര്‍ നിറയൊഴിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."