HOME
DETAILS
MAL
നാലടിച്ച് ബയേണ്‍
backup
March 05 2018 | 22:03 PM
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിന്റെ കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തില്‍ അവര്‍ ഫ്രീബര്‍ഗിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. ആദ്യ ഗോള്‍ സെല്‍ഫിലൂടെ കിട്ടിയപ്പോള്‍ ടോളിസ്സോ, വാഗ്നര്‍, മുള്ളര്‍ എന്നിവര്‍ ശേഷിച്ച ഗോളുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."